Monday 16 June, 2008

ഫ്ലാഷ് ന്യൂസ്

വെള്ളപ്പൊക്കക്കെടുതി നേരിട്ടുവിലയിരുത്താനായി‍ കേരളത്തിലേക്കു പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്ന കേന്ദ്രസംഘം സ്വയം പിരിഞ്ഞുപോകുകയും വേഷം മാറി വീണ്ടും സംഘടിച്ച് വരള്‍ച്ചാദുരിതം വിലയിരുത്താനായി വണ്ടിപിടിക്കാനോടുന്നതായി ഞങ്ങളുടെ ദില്ലി ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

3 comments:

സൂര്യോദയം said...

:-)

കുഞ്ഞന്‍ said...

അവരെത്തുമ്പോള്‍ വീണ്ടും വെള്ളപ്പൊക്കം തന്നെയായിരിക്കും..!

Areekkodan | അരീക്കോടന്‍ said...

No..No...