മരത്തണലില്‍
Thursday, 29 January 2009
ഒരു കൂലിത്തല്ലുകാരന്റെ കദനകഥ
›
ഇതാ, കൂലിത്തല്ലുകാരനായ കുഞ്ഞഹമ്മദ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ചരിത്രമുഹൂര്‍ത്തങ്ങളിലെല്ലാം പരവശമായ ആ കഴുകന്‍ മുഖം പ്രത്യക്ഷപ്പെടാറുണ്ട...
2 comments:
Sunday, 25 January 2009
പൊട്ടനെ ചെട്ടി ചതിച്ചാല്‍..........
›
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. ദൈവം സി. ബി. ഐ. രൂപത്തില്‍ അവതരിച്ചതാണ് നാമിപ്പോള്‍ കാണുന്നത് . വയ...
6 comments:
Monday, 6 October 2008
കെ ഇ എന്‍ മൌദൂദി
›
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ ലേഖനം വായിച്ചുവോ? ഒ. അബ്ദുല്ലയോ മറ്റേതെങ്കിലും ജമാ അത്തൈ ഇസ്ലാമി ബുദ്ധിജീവിയോ എഴുത...
2 comments:
Wednesday, 20 August 2008
‘ചെറുമന്‍‘
›
വടക്കെ ഇന്ത്യയിലെ ഒരു ദലിത് വിഭാഗമാണ് ‘ചാമര്‍’. ഒരു ഡ്രൈവറെ ചാമര്‍ എന്നു ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണ...
1 comment:
Friday, 1 August 2008
പൊളിറ്റിക്കലി കറക്റ്റ്
›
ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരവാദികള്‍ നിരപരാധികളെ കൊന്നുകൊണ്ടേയിരിക്കുന്നു. ഭീകരവാദം അപലപിക്കപ്പെടേണ്ടതുതന്നെ; ഏവരും സമ്മതിക്കും. പക്ഷേ അങ്ങനെ ...
Sunday, 20 July 2008
ചരിത്രച്ചിരി
›
ഈയെമ്മെസ്സിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ മുസ്ലിം ലീഗന്മാര്‍ അക്രമക്കളി നടത്തുന്നതില്‍, അതും ആചാര്യന്റെ പാര്‍ട്ടിക്കുനേര്‍ക്കുതന്നെ, ഒരു ചരിത്...
1 comment:
Saturday, 12 July 2008
കാണേണ്ടത്
›
സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച ഡോക്ടറാണ്; പോരാത്തതിന് പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മകന്‍ എന്ന ഖ്യാതിയും! ഈ ഡോക്ടറുടെ തിരുവനന്തപുരത്തെ വീട്ടില...
›
Home
View web version