Sunday, 25 January 2009
പൊട്ടനെ ചെട്ടി ചതിച്ചാല്‍..........
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. ദൈവം സി. ബി. ഐ. രൂപത്തില്‍ അവതരിച്ചതാണ് നാമിപ്പോള്‍ കാണുന്നത് . വയോധികനായ വി എസ്സിനെ ഉപദ്രവിച്ച് വശംകെടുത്തിക്കൊണ്ടിരിക്കുന്ന പിണറാസുരനെ നിഗ്രഹിക്കാന്‍ പുതിയ ഒരു അവതാരം! ഇനിയെങ്കിലും വി എസ്സിന് ദൈവത്തില്‍ വിശ്വസിച്ചുകൂടേ? മാര്‍ക്സും മാര്‍ക്സിസവുമൊക്കെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നും അശരണരെ രക്ഷിക്കാന്‍ ദൈവം എപ്പോള്‍ വേണമെങ്കിലും അവതരിക്കാമെന്നും തിരിച്ചറിഞ്ഞാല്‍ വി എസ്സിന് ഏ കെ ജി സെന്ററിനെ ഭയപ്പെടാതെ സ്വസ്ഥമായി ഭരിക്കാനും സ്വസ്ഥമായി മരിക്കാനുമാവും.
Subscribe to:
Post Comments (Atom)
6 comments:
adipoliyattooooooooooooo
Ha..ha..haaa
haa ha haaa good
സത്യം തന്നെ അത്..
appol.. god is a person who take reverge? I thought god is love!
Ithilum valiya Velliyazcha vannittu NJAN palliyil poyittilla....
Post a Comment