Friday 20 June, 2008

കണ്ടുവോ ഇത്

തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷയില്‍ കണ്ട സ്റ്റിക്കര്‍‌‌- ‘ തിരുവനന്തപുരം സെന്‍ട്രല്‍‍ ജയില്‍ മഹാഗണപതി ഈ വാഹനത്തിന്റെ നാഥന്‍’.

കരയാതെന്തുചെയ്യും?

4 comments:

siva // ശിവ said...

ആ വാഹനത്തില്‍ മാത്രമല്ല എന്റെ കയ്യിലും ഉണ്ട് അങ്ങനെ ഒരെണ്ണം...എന്റെ ചേച്ചി തന്നതാണ്...അതിനെന്താ കുഴപ്പം...എനിയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല...

Areekkodan | അരീക്കോടന്‍ said...

:?

ചിതല്‍ said...

:?:?:?

Malayali Peringode said...

:?:?:?:?