പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സാറാ ജോസഫിന്റെ നോവലിന്റെ ‘വരുന്നൂ....’ പരസ്യമുണ്ട്. മോഡല്‍ സാറാ ടീച്ചര്‍ തന്നെ. സുന്ദരമായ സാരിയും ചെരുപ്പുമിട്ട് അതിലും സുന്ദരിയായി ടീച്ചര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ടൈല്‍സ് പാകിയ തറയും ഭിത്തിയുമുള്ള വീട്.
വിട്രിഫൈഡ് ടൈല്‍സിലിരുന്ന് ആഗോളീകരണത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവതെന്തുരസം!
Sunday, 18 November 2007
Subscribe to:
Post Comments (Atom)
2 comments:
anganeyum prathirothikkaam ennu purogamanakkaar
parippuvadayum chaayayum pandu
M.P. വീരേന്ദ്ര കുമാറും സാറാ ജോസഫും ഒക്കെ അങ്ങനെയാണ്. നിങ്ങളെന്തിനാണ് അവരെ നോക്കുന്നത് . അവര്‍ക്ക് ആഗോളവല്‍ക്കരണ സുഖങ്ങളൊക്കെ ആകാം. ഇതൊന്നും ഇല്ലാതെ എങ്ങനെയാ സുഹൃത്തെ ജീവിക്കാന്‍ കഴിയുക. അഛനപ്പൂപ്പന്മാരുടെ കാലം മുതലുള്ള ശീലമാ.
Post a Comment